Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീലുണ്ടെങ്കിലും സിലിണ്ടറിൽ ഗ്യാസില്ല പകരം 'നിറയെ ഗ്യാസ്' മാത്രം
text_fieldsbookmark_border
മൂലമറ്റം: പാചകവാതകമില്ലാത്ത സിലിണ്ടർ വിതരണം ചെയ്ത് വഞ്ചിച്ചതായി പരാതി. മൂലമറ്റത്ത് വിതരണം ചെയ്ത സിലിണ്ടറിനെക്കുറിച്ചാണ് പരാതി. എന്നാൽ, സീൽ ഒട്ടിച്ചനിലയിലുമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച മൂലമറ്റത്തെ വ്യാപാരിയുടെ കടയിൽ ഇലപ്പള്ളി സ്വദേശി ഏൽപിച്ചിരുന്ന സിലിണ്ടർ മാറ്റി പുതിയ എടുത്തപ്പോഴാണ് കാലിയായ സിലിണ്ടർ കിട്ടിയത്.
ഗ്യാസ് ഏജൻസി ജീവനക്കാരെ അറിയിച്ചപ്പോൾ ഒാഫിസിൽ ആലോചിച്ചിട്ട് പറയാം എന്നായിരുന്നത്രെ മറുപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

