Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ ജില്ല പൊലീസ് ചീഫിെൻറ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട്
text_fieldsbookmark_border
കണ്ണൂര്‍: ജില്ല പൊലീസ് ചീഫ് (റൂറൽ) നവനീത് ശർമയുടെ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട്.
ജില്ല പൊലീസ് കമീഷണര്‍ കണ്ണൂര്‍ റൂറല്‍ എന്ന പേരിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. നവനീത് ശര്‍മയാണ് തന്നെയാണ് തെൻറ ഒറിജിനല്‍ ഫേസ്ബുക് അക്കൗണ്ടില്‍ ഈ കാര്യം പോസ്റ്റ് ചെയ്തത്.
ഇതേ പ്രൊഫ്രൈല്‍ ചിത്രം ഉപയോഗിച്ചാണ് രണ്ടാമത്തെ അക്കൗണ്ടും ഉണ്ടാക്കിയിരിക്കുന്നത്. സൈബര്‍ സെല്‍ മുഖേന വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും പൊലീസ് ചീഫ് അറിയിച്ചു.
Next Story

