Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ഇ-മെയില്‍;...

വ്യാജ ഇ-മെയില്‍; ഫാറൂഖ് കോളജിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന്

text_fields
bookmark_border
Fake e-mail;  attempt to defame Farook College
cancel

ഫ​റോ​ക്ക്: വ്യാ​ജ ഇ-​മെ​യി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ഫാ​റൂ​ഖ് കോ​ള​ജി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി. കോ​ള​ജി​േ​ൻ​റ​തെ​ന്ന പേ​രി​ൽ വ്യാ​ജ സ​ർ​ക്കു​ല​റു​ക​ൾ അ​യ​ക്കു​ന്ന​താ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. ന​സീ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് സൈ​ബ​ർ സെ​ല്ലി​നും ഫ​റോ​ക്ക്​ പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി.

പ്രി​ൻ​സി​പ്പ​ലി‍െൻറ പേ​രി​ൽ ഉ​ണ്ടാ​ക്കി​യ അ​ക്കൗ​ണ്ടി​ലൂ​ടെ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ക്കു​ന്നു​ണ്ട്. സ​ന്ദേ​ശം വ്യാ​പി​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും കു​റ്റ​ക്കാ​രെ ഉ​ട​ൻ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farook CollegecaseFake e-mail
News Summary - Fake e-mail; attempt to defame Farook College
Next Story