Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാന്തപുരം മുൻകൂർ ജാമ്യ...

കാന്തപുരം മുൻകൂർ ജാമ്യ ഹരജി നൽകി

text_fields
bookmark_border
കാന്തപുരം മുൻകൂർ ജാമ്യ ഹരജി നൽകി
cancel

കൊ​ച്ചി: കോ​ഴി​ക്കോ​ട് കാ​ര​ന്തൂ​ർ മ​ർ​ക​സ്​ കോ​ള​ജി​ലെ അംഗീകാരമില്ലാത്ത കോഴ്സ് നടത്തിയതുമായി ബ​ന്ധ​പ്പെ​ട്ട്​ കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ന​ൽ​കി. അം​ഗീ​കാ​ര​മു​ള്ള കോ​ഴ്​​സെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച് 450 വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ 10 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലാ​ണ്​ മ​ർ​ക​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​മാ​യ കാ​ന്ത​പു​രം ജാ​മ്യ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ള്ള​ത്. കേ​സി​ൽ 14 പ്ര​തി​ക​ളാ​ണു​ള്ള​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapurammarkaz collegefake course case
News Summary - fake course case kanthapuram submit anticipatory bail
Next Story