Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡില്ലെന്ന വ്യാജ...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; ഒരാൾ പിടിയിൽ

text_fields
bookmark_border
കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; ഒരാൾ പിടിയിൽ
cancel

പാ​റ​ശ്ശാ​ല: പൊ​ഴി​യൂ​ര്‍ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കോ​വി​ഡി​ല്ലെ​ന്ന വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പൊ​ഴി​യൂ​ര്‍ പ​രു​ത്തി​യൂ​ര്‍ പു​തു​വ​ല്‍പു​ര​യി​ട​ത്തി​ല്‍ പ്ര​തീ​ഷ് ആ​ണ് (28) അ​റ​സ്​​റ്റി​ലാ​യ​ത്.

മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി വ്യാ​ജ​മാ​യ രീ​തി​യി​ല്‍ കോ​വി​ഡ്‌ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ വ്യാ​ജ​സീ​ല്‍ നി​ർ​മി​ച്ച്‌ പ​തി​ച്ച്​ നൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വി​ത​ര​ണം ചെ​യ്ത​താ​യി ഇ​യാ​ള്‍ പ​റ​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. സ​ര്‍ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്താ​ൻ പ​രു​ത്തി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ സ്​​റ്റ​ഡീ​ബാ​യി എ​ന്ന​യാ​ൾ സ​ഹാ​യി​ച്ച​താ​യും ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി.

വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വെ​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ​ൈക​യി​ലെ​ടു​ക്കാ​നാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​വ​ര്‍ക്ക് നെ​ഗ​റ്റി​വ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യ​തെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ര്‍ക്കു​ണ്ട്. നേ​താ​വി​െൻറ പ്രേ​ര​ണ​യാ​ല്‍ പ്ര​തീ​ഷ് കു​റ്റം ഏ​റ്റെ​ടു​ത്ത​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ല്‍, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ഴി​യൂ​ര്‍ എ​സ്. എ​ച്ച്.​ഒ വി​നു​കു​മാ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake certificatecovid negative
Next Story