Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈ​ദ​ര​ലി...

ഹൈ​ദ​ര​ലി ത​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​ം; മു​​സ്‌​​ലിം ​​ലീ​​ഗ്​ പ​രാ​തി നൽകി

text_fields
bookmark_border
ഹൈ​ദ​ര​ലി ത​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​ം; മു​​സ്‌​​ലിം ​​ലീ​​ഗ്​ പ​രാ​തി നൽകി
cancel

കോ​​ഴി​​ക്കോ​​ട്: മു​​സ്‌​​ലിം​​ ലീ​​ഗ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ്​ പാ​​ണ​​ക്കാ​​ട്​ ഹൈ​​ദ​​ര​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ വ്യാ​​ജ പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​തി​​രെ ഡി.​​ജി.​​പി​​ക്ക് പ​​രാ​​തി ന​​ൽ​​കി.

മ​​ല​​പ്പു​​റ​​ത്തെ ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള പ്ര​​ഭാ​​ത​​ഗീ​​തം നി​​ർ​​ത്ത​​ലാ​​ക്ക​​ണ​​മെ​​ന്ന ത​​ര​​ത്തി​​ൽ ഹൈ​​ദ​​ര​​ലി ത​​ങ്ങ​​ൾ പ​​റ​​ഞ്ഞ​​താ​​യി വ്യാ​​ജ പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യ​​വ​​ർ​​ക്കെ​​തി​​രെ മു​​സ്‌​​ലിം ​​ലീ​​ഗ് സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ എം.​​സി. മാ​​യി​​ൻ ഹാ​​ജി​​യാ​​ണ് പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

മ​​തേ​​ത​​ര​​ത്വ​​ത്തി​​നും മ​​ത സൗ​​ഹാ​​ർ​​ദ​​ത്തി​​നും ഏ​​റെ സം​​ഭാ​​വ​​ന​​ക​​ൾ അ​​ർ​​പ്പി​​ച്ച പാ​​ണ​​ക്കാ​​ട് കു​​ടും​​ബ​​ത്തെ​​യും ഹൈ​​ദ​​ര​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ളെ​​യും അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ​​സ​​ന്ദേ​​ശം​​കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​ത്​.

സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ തെ​​റ്റാ​​യ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി തു​​ട​​രു​​മെ​​ന്നും മാ​​യി​​ൻ ഹാ​​ജി അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyderali Thangalfake campaigncomplaint
Next Story