Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ബോംബ് ഭീഷണി കരിപ്പൂരിലും; മൂന്ന് വിമാനങ്ങളില്‍ പരിശോധന
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യാത്ര പുറപ്പെട്ട മൂന്ന വിമാനങ്ങളില്‍ ബോംബ് വെച്ചതായ വ്യാജ സന്ദേശം ആശങ്കയായി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
9.10ന് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6E87 ദമാം വിമാനത്തിലും രാവിലെ 9.20ന് ജിദ്ദയിലേക്ക് തിരിച്ച ഐ.എക്‌സ് 399 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും 9.50ന് ദോഹയിലേക്ക് പോയ ഐ.എക്‌സ് 375 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

