Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുലി​െൻറ ആരോപണം ...

രാഹുലി​െൻറ ആരോപണം  ദുർബലം –ജെ.പി നദ്ദ

text_fields
bookmark_border
jp-nadda
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വി​ദേ​ശ ന​യ​വും പ്ര​തി​രോ​ധ​വും രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ക്കാ​നാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ദ്ദ. 

രാ​ഹു​ലി​​െൻറ പ്ര​സ്​​താ​വ​ന ദു​ർ​ബ​ല​മാ​യ വ​സ്​​തു​ത​ക​ളു​ടേ​യും ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടേ​യും അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള​താ​ണെ​ന്ന്​ ന​ദ്ദ ആ​രോ​പി​ച്ചു. 
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. 

നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ന​ട​ന്ന​ത്​ കേ​വ​ലം അ​തി​ർ​ത്തി പ്ര​ശ്​​ന​മ​ല്ലെ​ന്നും ‘56 ഇ​ഞ്ച്​ നെ​ഞ്ച​ള​വു​ള്ള ശ​ക്ത​​െൻറ ’ പ്ര​തി​ച്ഛാ​യ​ക്കു നേ​രെ​യു​ള്ള ചൈ​ന​യു​ടെ ആ​ക്ര​മ​ണ​മാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന​ു​ള്ള പ്ര​തി​ക​ര​ണ​ത്തി​ലാ​ണ്​ ന​ദ്ദ രാ​ഹു​ലി​നേ​യും നെ​ഹ്​​റു കു​ടും​ബ​ത്തേ​യും വി​മ​ർ​ശി​ച്ച​ത്​്. 

ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു വം​ശം ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്. 130 കോ​ടി ജ​ന​ങ്ങ​ളു​മാ​യി അ​ഗാ​ധ​ബ​ന്ധ​മു​ള്ള നേ​താ​വാ​ണ്​ മോ​ദി​യെ​ന്നും അ​ദ്ദേ​ഹ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ സ്വ​യം ത​ക​രു​മെ​ന്നും ന​ദ്ദ ട്വി​റ്റ​റി​ൽ കു​റി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jp naddamalayalam newsindia newsBJPBJP
News Summary - Failed edition of 'project RG Relaunch-India news
Next Story