Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 9:04 AM IST Updated On
date_range 3 Aug 2019 11:22 AM ISTഒരു പാവം പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചവർ ഊരിപ്പോകരുതല്ലോ; മാധ്യമപ്രവർത്തകന്‍റെ കുറിപ്പ്
text_fieldsbookmark_border
കോഴിക്കോട്: സർവേ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ സഞ്ചരിച്ച കാറിടിച്ച് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ മരിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകന്‍റെ ഫേസ്ബുക്ക് കുറിപ്പ് നിർണായകമായി. അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ ധനസുമോദ് എന്ന മാധ്യമപ്രവർത്തകനാണ് അപകടത്തിന് കാരണക്കാർ രക്ഷപ്പെടരുത് എന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അപകടത്തിന്‍റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ധനസുമോദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
