Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്ബുക്ക് പോസ്​റ്റ്​...

ഫേസ്ബുക്ക് പോസ്​റ്റ്​ തുണയായി;  വീട്​ വിട്ടിറങ്ങിയ അച്ഛനെ മക്കൾക്ക് തിരിച്ചുകിട്ടി 

text_fields
bookmark_border
ഫേസ്ബുക്ക് പോസ്​റ്റ്​ തുണയായി;  വീട്​ വിട്ടിറങ്ങിയ അച്ഛനെ മക്കൾക്ക് തിരിച്ചുകിട്ടി 
cancel
camera_alt???????? (??????) ??? ??? ???????? ??????????????????????

മ​ട്ടാ​ഞ്ചേ​രി: ര​ണ്ട​ര വ​ർ​ഷം മു​മ്പ്​ വീ​ട്​ വി​ട്ടി​റ​ങ്ങി​യ അ​ച്ഛ​നെ ക​ണ്ട സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു മ​ക​ൻ ഡോ​ൺ ബോ​സ്കോ, ആ​ദ്യ​മാ​യി അ​മ്മാ​യി​യ​ച്ഛ​നെ കാ​ണു​ക​യാ​ണ് മ​രു​മ​ക​ൻ വി​നീ​ത്. ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി അ​ല​ഞ്ഞു​ന​ട​ക്കു​ക​യാ​യി​രു​ന്ന കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി 55കാ​ര​നാ​യ ബാ​ബു അ​ല​ക്സാ​ണ്ട​റെ​യാ​ണ് ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ൽ മ​ക​നും മ​രു​മ​ക​നും ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത് ഒ​രു​ഫേ​സ്ബു​ക്ക് പോ​സ്​​റ്റും. ചെ​റി​യ മാ​ന​സി​കാ​സ്വ​സ്ഥ​ത​യു​ള്ള ബാ​ബു ഇ​ട​ക്കി​ടെ വീ​ട് വി​ട്ട് പോ​കാ​റു​ണ്ടെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ മ​ട​ങ്ങി​വ​രാ​റാ​ണ്​ പ​തി​വെ​ന്ന് മ​ക​ൻ ഡോ​ൺ ബോ​സ്കോ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 2018ൽ ​വീ​ട്​ വി​ട്ട​ശേ​ഷം തി​രി​ച്ചു​വ​ന്നി​ല്ല. 

ഇ​തി​നി​ടെ, ബാ​ബു​വി​െൻറ അ​സാ​ന്നി​ധ്യ​ത്തി​ൽ 2019ൽ ​വി​നീ​തു​മാ​യി മ​ക​ൾ ഡ​യാ​ന​യു​ടെ വി​വാ​ഹ​വും ന​ട​ന്നു. ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ ഷ​ക്കീ​ർ അ​ലി തി​ങ്ക​ളാ​ഴ്ച ഫേ​സ്ബു​ക്കി​ൽ ബാ​ബു​വി​െൻറ ചി​ത്രം പോ​സ്​​റ്റ്​ ചെ​യ്ത​ത് മ​ക​ൾ ഡ​യാ​ന ക​ണ്ട​തോ​ടെ​യാ​ണ് സ​മാ​ഗ​മ​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. ബു​ധ​നാ​ഴ്​​ച ഫോ​ർ​ട്ട്​​കൊ​ച്ചി സി.​ഐ ജി.​പി. മ​നു​രാ​ജി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ മ​ക​നും മ​രു​മ​ക​നും ബാ​ബു​വി​നെ കു​ണ്ട​റ​യി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookkerala newsmalayalam newscovid 19
News Summary - Facebook post and lockdown-Kerala news
Next Story