Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവികുളം...

ദേവികുളം സബ്​കലക്​ടറെന്ന ഫേസ്​ബുക്ക്​ പേജ്​ ത​​േൻറ​തല്ല - ശ്രീറാം വെങ്കിട്ടരാമൻ

text_fields
bookmark_border
ദേവികുളം സബ്​കലക്​ടറെന്ന ഫേസ്​ബുക്ക്​ പേജ്​ ത​​േൻറ​തല്ല - ശ്രീറാം വെങ്കിട്ടരാമൻ
cancel

കോഴിക്കോട്: ദേവികുളം സബ്കലക്ടറെന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് തേൻറതല്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ െഎ.എ.എസ്. ഫേസ്ബുക്കിലൂടെയാണ ് പേജ് തേൻറതല്ലെന്ന കാര്യം ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചിരിക്കുന്നത്. ഇൗ പേജ് എ​െൻറ ഒഫീഷ്യൽ പേജ് അല്ല എന്നു മാത്രമല്ല എ​െൻറ അറിവോട് കൂടിയല്ല പേജ് ഉണ്ടാക്കിയതെന്നും ശ്രീറാം വെങ്കിട്ടരാമൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റി​െൻറ പൂർണ്ണ രൂപം

എ​െൻറ ഒദ്യോഗിക പദവിയുടെ പേരിലുള്ള Devikulam sub collector എന്ന ഒരു FB പേജിനെ പറ്റി സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു . ഈ പേജ് എ​െൻറ ഒഫീഷ്യൽ പേജ് അല്ല എന്നു മാത്രമല്ല എ​െൻറ അറിവോടു കൂടി ഉണ്ടാക്കിയതും അല്ല. ഈ പേജിൽ വരുന്ന പോസ്റ്റുകളും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും എ​െൻറ അഭിപ്രായങ്ങളോ സമ്മതപ്രകാരമോ അല്ല. എ​െൻറ ഔദ്യോഗിക പദവിയുടെ പേരിൽ പേജ് തുടങ്ങാൻ വേറെ ആർക്കും അനുവാദവും കൊടുത്തിട്ടില്ല. എ​െൻറ സുഹുത്തുകൾ അടക്കം പലരും തെറ്റിദ്ധരികപ്പെട്ടു എന്നറിഞ്ഞതിൽ ഖേദമുണ്ട്'. 

ഈ പേജ് ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു fan page എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ പേജിന്റെ ഉടമസ്ഥനോട് പേജിന്റെ പേര് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. എ​െൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്കുള്ള ലിങ്ക് എന്റ എഫ് ബി പ്രൊഫൈലിൽ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sriram venkitaraman
News Summary - facebook page in the name of devikulam subcollector is not me- sreeram venkittaraman
Next Story