Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെ​ര​ഞ്ഞെ​ടു​പ്പ്​:...

തെ​ര​ഞ്ഞെ​ടു​പ്പ്​: മോ​ദി​വി​രു​ദ്ധ​രു​ടെ​ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ്​: മോ​ദി​വി​രു​ദ്ധ​രു​ടെ​  ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി
cancel

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യം പൊ​​തു​​തെ​​ര​െ​​ഞ്ഞ​​ടു​​പ്പി​​ലേ​​ക്ക് നീ​​ങ്ങു​േ​​മ്പാ​​ൾ ഫേ​​സ്ബു​​ക്ക് ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി. മോ​​ദി​​വി​​രു​​ദ്ധ​​രാ​​യ നി​​ര​​വ​​ധി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ൾ ഫേ​​സ്ബു​​ക്ക് പൂ​​ട്ടി. ​ഇ​​തോ​​ടെ മോ​​ദി​​സ​​ർ​​ക്കാ​​റി​​ന്​ അ​​നു​​കൂ​​ല​​മാ​​യ ഫേ​​സ്​​​ബു​​ക്കി​​​െൻറ നി​​ല​​പാ​​ടി​​നെ​​തി​​രെ പ​​ല​​രും ട്വി​​റ്റ​​റി​​ലൂ​​ടെ രം​​ഗ​​ത്തു​​വ​​ന്നു.

മോ​​ദി​​സ​​ർ​​ക്കാ​​റി​െ​​ന​​യും ബി.​​ജെ.​​പി​െ​​യ​​യും വി​​മ​​ർ​​ശി​​ക്കു​​ന്ന എ​​ഡി​​റ്റ​​ർ​​മാ​​ര​​ട​​ക്ക​​മു​​ള്ള നി​​ര​​വ​​ധി മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ളാ​​ണ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ക​​യോ വ്യ​​ക്ത​​മാ​​യ കാ​​ര​​ണം ബോ​​ധി​​പ്പി​​ക്കു​​ക​​യോ ചെ​​യ്യാ​​തെ പൂ​​ട്ടി​​യ​​ത്. സു​​പ്രീം​​കോ​​ട​​തി​​യു​​ടെ അ​​യോ​​ധ്യ വി​​ധി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പോ​​സ്​​​റ്റ്​ ചെ​​യ്ത്​ മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ത​​​െൻറ അ​​ക്കൗ​​ണ്ട് നി​​ശ്ച​​ല​​മാ​​യെ​​ന്ന് മു​​ൻ ബി.​​ബി.​​സി എ​​ഡി​​റ്റ​​റും നി​​ല​​വി​​ൽ ജ​​ന​​താ കാ ​​റി​​പ്പോ​​ർ​​ട്ട​​ർ.​​കോം എ​​ഡി​​റ്റ​​റു​​മാ​​യ റി​​ഫാ​​ത് ജാ​േ​​വ​​ദും ട്വീ​​റ്റ് ചെ​​യ്തു. മു​​സ്​​​ലിം​​ക​​ൾ​​ക്കെ​​തി​​രെ​​യും അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ട്ട വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​െ​​ര​​യും ഹി​​ന്ദു​​ത്വ​​വാ​​ദി​​ക​​ൾ ന​​ട​​ത്തു​​ന്ന അ​​ക്ര​​മ​​ങ്ങ​​ളെ കു​​റി​​ച്ച് എ​​ഴു​​തി​​യ​​തോ​​ടെ ത​​​െൻറ ഫേ​​സ്​​​​ബു​​ക്ക്​ അ​​ക്കൗ​​ണ്ട് അ​​പ്ര​​ത്യ​​ക്ഷ​​മാ​​യെ​​ന്ന് ദ ​​ന്യൂ​​സ് ഇ​​ൻ​​റ​​ർ​​നാ​​ഷ​​ന​​ൽ, അ​​റ​​ബ് ന്യൂ​​സ്, ഗ​​ൾ​​ഫ് ന്യൂ​​സ്, ഗ്രേ​​റ്റ​​ർ ക​​ശ്മീ​​ർ​​തു​​ട​​ങ്ങി നി​​ര​​വ​​ധി മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ കോ​​ള​​മി​​സ്​​​റ്റാ​​യ െഎ​​ജാ​​സ് സെ​​യ്ദ് ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.

കൂ​​ടാ​​തെ അ​​ജ​​യ്പ്ര​​കാ​​ശ് (ന്യൂ​​ഡ് എ​​ഡി​​റ്റ​​ർ, ദൈ​​നി​​ക് ഭാ​​സ്ക​​ർ), പ്രേ​​ർ​​ണ നേ​​ഗി(​​എ​​ഡി​​റ്റ​​ർ, ജ​​ൻ​​ജ്വാ​​ർ.​​കോം), മും​​താ​​സ് ആ​​ലം ( എ​​ഡി​​റ്റ​​ർ, കാ​​ര​​വാ​​ൻ), സെ​​യ്ദ് അ​​ബ്ബാ​​സ് (റി​​പ്പോ​​ർ​​ട്ട​​ർ, കാ​​ര​​വാ​​ൻ), ബോ​​ൾ​​ട്ട ഹി​​ന്ദു​​സ്ഥാ​​ൻ.​​കോം, ഡ​​ൽ​​ഹി ആ​​സ്ഥാ​​ന​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ വ​​സീം ത്യാ​​ഗി, സ​​ഞ്ച​​യ് പാ​​ണ്ഡെ എ​​ന്നി​​വ​​രു​​ടെ​​യും അ​​ക്കൗ​​ണ്ടു​​ക​​ളും ഫേ​​സ്ബു​​ക്ക് പൂ​​ട്ടി.

മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​െ​​ട​​യും പാ​​ർ​​ശ്വ​​വ​​ൽ​​ക്ക​​രി​​ക്ക​​പ്പെ​​ട്ട വി​​ഭാ​​ഗ​​ങ്ങ​​ളു​െ​​ട​​യും വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചും ദേ​​ശീ​​യ​​പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​റി​െ​​ന​​യും ബി.​​ജെ.​​പി​െ​​യ​​യും വി​​മ​​ർ​​ശി​​ച്ചു​​ള്ള ലേ​​ഖ​​ന​​ങ്ങ​​ൾ ഫേ​​സ്ബു​​ക്കി​​ൽ പോ​​സ്​​​റ്റ്​ ചെ​​യ്ത​​തോ​​ടെ ഒ​​രു കാ​​ര​​ണ​​വും വ്യ​​ക്ത​​മാ​​ക്കാ​​തെ ത​​ങ്ങ​​ളു​​ടെ വാ​​ർ​​ത്താ വെ​​ബ്സൈ​​റ്റ് എ​​ഡി​​റ്റ​​ർ​​മാ​​രു​​ടെ വ്യ​​ക്തി​​ഗ​​ത അ​​ക്കൗ​​ണ്ടു​​ക​​ൾ ഫേ​​സ്ബു​​ക്ക് ത​​ട​​ഞ്ഞുെ​​വ​​ച്ച​​താ​​യി ‘കാ​​ര​​വാ​​ൻ ഡെ​​യ്​​​ലി’ അ​​റി​​യി​​ച്ചു.

അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യി​​ൽ സു​​താ​​ര്യ​​വും നീ​​തി​​യു​​ക്ത​​വു​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ത​​ങ്ങ​​ളു​​ടെ സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് ച​​ട്ടം കൊ​​ണ്ടു​​വ​​ന്ന​​താ​​യി ഫേ​​സ്ബു​​ക്ക് വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ് റി​​ച്ചാ​​ർ​​ഡ് അ​​ല​​ൻ വ്യ​​ക്ത​​മാ​​ക്കി. വി​​ദ്വേ​​ഷ​​പ്ര​​സം​​ഗ​​ങ്ങ​​ളും ആ​​ളു​​ക​​ൾ ദു​​രു​​പ​േ​​യാ​​ഗം ചെ​​യ്യു​​ന്ന​​തും നി​​രീ​​ക്ഷി​​ക്കാ​​ൻ ഇ​​ട​​പെ​​ട​​ലു​​ക​​ളു​​ണ്ടാ​​കും. പോ​​സ്​​​റ്റു​​ക​​ൾ നി​​രീ​​ക്ഷി​​ക്കാ​​ൻ വി​​ദ​​ഗ്ധ​​ർ​​ക്ക് ചു​​മ​​ത​​ല ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooknarendra modikerala newsmalayalam news
News Summary - facebook modi- kerala news
Next Story