Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി; സി.പി.എം പരാതി നൽകി

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ ഭീഷണി; സി.പി.എം പരാതി നൽകി
cancel

കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. തൃക്കാരിയൂരിലെ ആർ.എസ്​.എസ്​ പ്രവർത്തകനായ അജിൽ.കെ സോമനാണ് ഫേസ്ബുക് പോസ്റ്റിട്ടത്.  

‘ലക്ഷക്കണക്കിന്​ മലയാളികളിൽ ഒരാൾ വിചാരിച്ചാൽ നി​​​െൻറ ഭാര്യക്കും കിട്ടും സർക്കാർ ജോലി’ എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം എന്തെന്നറിയാത്ത കൊലയാളി വിജയൻ എന്ന്​ കുറിച്ചുകൊണ്ട്​ പിണറായി വിജയ​​​െൻറ ഫോ​േട്ടാ സഹിതമാണ്​ പോസ്​റ്റ്​ ചെയ്​തത്​.  

Facebook-Post
അജിൽ കെ സോമ​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​
 

അതിനിടെ, പോസ്​റ്റിനെ കുറിച്ച്​ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും എസ്​.പിക്കും സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആർ. അനിൽ കുമാർ പരാതി നൽകി. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Face Book Post to Threaten to Pinarayi - Kerala News
Next Story