Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണടക്കടകൾ...

കണ്ണടക്കടകൾ തിങ്കളാഴ്​ചകളിൽ, എ.സി വിൽപനകേ​ന്ദ്രങ്ങൾ​ ഞായറാഴ്​ച

text_fields
bookmark_border
ac
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ എ​യ​ർ​ക​ണ്ടീ​ഷ​ൻ, ഫാ​ൻ എ​ന്നി​വ വി​ൽ​ക് കു​ന്ന ക​ട​ക​ൾ​ക്കും ക​ണ്ണ​ട​ക്ക​ട​ക​ൾ​ക്കും നേ​രി​യ ഇ​ള​വ്. എ.​സി, ഫാ​ൻ വി​ൽ​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക ്​ ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ രാ​വി​ലെ പ​ത്ത്​ മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ തു​റ​ക്കാം. പ​ര​മാ​വ​ധി മൂ​ന്ന്​ ജീ​വ​ന​ക്കാ​രെ മാ​ത്ര​മേ നി​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. ക​ണ്ണ​ട​ക്ക​ട​ക​ൾ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യും തു​റ​ക്കാം.

പ​ര​മാ​വ​ധി ര​ണ്ട്​ ജീ​വ​ന​ക്കാ​രെ​യേ നി​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. വ​യോ​ജ​ന​ങ്ങ​ൾ​ക്ക്​ ക​ണ്ണ​ട ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും പു​തി​യ​വ വാ​ങ്ങു​ന്ന​തി​നും വേ​ണ്ടി​യാ​ണ്​ ഇൗ ​ക്ര​മീ​ക​ര​ണം. ക​ളി​മ​ൺ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ ഒ​രു​വ​ർ​ഷ​േ​ത്ത​ക്കു​ള്ള മ​ണ്ണ്​ സം​ഭ​രി​ക്കു​ന്ന കാ​ല​മാ​യ​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച്​ ജോ​ലി ചെ​യ്യാം. വീ​ടു​ക​ളി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യു​ന്ന ബീ​ഡി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ അ​സം​സ്​​കൃ​ത വ​സ്​​തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തും തെ​റു​ത്ത ബീ​ഡി തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നും ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ജീ​വ​ന​ക്കാ​രെ കു​റ​ച്ച്​ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാം. ഇൗ ​ആ​വ​ശ്യ​ത്തി​ന്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ യാ​ത്ര ചെ​യ്യാ​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsacmalayalam newsEye wear
News Summary - Eye wear shop ac shop-Kerala news
Next Story