Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓണക്കാലത്ത് ട്രെയിനുകളിൽ അധിക കോച്ച്

text_fields
bookmark_border
ഓണക്കാലത്ത് ട്രെയിനുകളിൽ അധിക കോച്ച്
cancel

പാലക്കാട്: ഓണക്കാലത്ത് ട്രെയിനുകളിൽ ഒരു അധിക കോച്ച് വീതം അനുവദിച്ചതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന 12076 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ സെപ്റ്റംബർ ഏഴു മുതൽ സെപ്റ്റംബർ ഒമ്പതു വരെയും 12075 കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസിൽ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന യാത്രക്ക് സെപ്റ്റംബർ ഏഴു മുതൽ ഒമ്പതു വരെയും തിരുവനന്തപുരം സെൻട്രലിൽനിന്ന് ആരംഭിക്കുന്ന 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് യാത്രക്ക് സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിലും 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്നതിന് സെപ്റ്റംബർ ഒമ്പതു മുതൽ 10 വരെയുമാണ് ഒരു അധിക കോച്ച് അനുവദിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Extra coach in trains during Onam
Next Story