Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാവേലി എക്സ് പ്രസിൽ അധിക കോച്ച്
text_fieldsbookmark_border
പാലക്കാട്: മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസിന് ജൂൺ 29ന് അധിക സ്ലീപ്പർ ക്ലാസ് കോച്ച് താൽക്കാലികമായി അനുവദിച്ചു.
30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിലും അധിക സ്ലീപ്പർ ക്ലാസ് കോച്ച് താൽക്കാലികമായി അനുവദിക്കുമെന്ന് റെയിൽവേ അറിയിച്ചു. തിരക്ക് ഒഴിവാക്കാനാണിത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

