Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭാ സമ്മേളനം നീട്ടൽ:...

സഭാ സമ്മേളനം നീട്ടൽ: ഇന്നു തീരുമാനിച്ചേക്കും

text_fields
bookmark_border
സഭാ സമ്മേളനം നീട്ടൽ: ഇന്നു തീരുമാനിച്ചേക്കും
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ​മ്മേ​ള​നം നീ​ട്ട​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ ഭി​ന്ന​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഭാ സ​മ്മേ​ള​നം പി​രി​ച്ചു​വി​ടാ​തി​രി​ക്കു​ക​യും ഇ​പ്പോ​ഴ​ത്തെ സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ചേ​ർ​ന്ന്​ ബ​ജ​റ്റ്​ അ​വ​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​ലോ​ച​ന സ​ർ​ക്കാ​റി​ൽ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സ​ഭാ സ​മ്മേ​ള​നം പ്രൊ​റോ​ഗ്​ ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ​ക്ക്​ ശി​പാ​ർ​ശ ന​ൽ​കു​ന്ന​ത്​ മ​ന്ത്രി​സ​ഭ​യാ​ണ്.

ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭ പ്രൊ​റോ​ഗ്​ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​ല്ലെ​ങ്കി​ൽ സ​മ്മേ​ള​നം വീ​ണ്ടും ചേ​രാ​നാ​കും. പ്രൊ​റോ​ഗ്​ ചെ​യ്യാ​ൻ ശി​പാ​ർ​ശ ചെ​യ്താ​ൽ ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​ന്​ പു​തി​യ സ​മ്മേ​ള​നം ചേ​രേ​ണ്ടി വ​രും. 15ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഏ​ഴാം സ​​മ്മേ​ള​ന​മാ​ണ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly session
News Summary - Extension of assembly session: likely to be decided today
Next Story