Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപച്ചക്കറി ലോറിയിൽ...

പച്ചക്കറി ലോറിയിൽ കടത്തിയ സ്‌ഫോടക വസ്തുക്കൾ പിടികൂടി

text_fields
bookmark_border
lorry with explosive seized
cancel
camera_alt

സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ട​ത്തി​യ ലോ​റി പിടികൂടിയപ്പോൾ

മ​ണ്ണാ​ർ​ക്കാ​ട്: സേ​ല​ത്തു​നി​ന്ന്​ പ​ച്ച​ക്ക​റി ലോ​റി​യി​ൽ ക​ട​ത്തി​യ വെ​ടി​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. 25 കി​ലോ​യു​ടെ 250 പാ​ക്ക​റ്റ് ജ​ലാ​റ്റി​ൻ സ്​​റ്റി​ക്​​ ഉ​ൾ​പ്പെ​ടെ നാ​ല്​ ട​ണ്ണോ​ളം സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​തി​ന്​ ഒ​ന്ന​ര കോ​ടി വി​ല​വ​രും. 6,250 കി​ലോ​യാ​ണ്​ തൂ​ക്കം.

ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ട് നൊ​ട്ട​മ്മ​ല​യി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ലോ​റി പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് മ​ണ്ണാ​ർ​ക്കാ​ട് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​ക​ളാ​യ ഇ​ള​വ​ര​ശ​ൻ, ശ​ര​വ​ണ​ൻ എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosive raidExplosive
News Summary - Explosives smuggled in a vegetable lorry were seized
Next Story