Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ പൂനൂരിലെ...

കോഴിക്കോട്​ പൂനൂരിലെ വയലിൽ സ്ഫോടനം 

text_fields
bookmark_border
കോഴിക്കോട്​ പൂനൂരിലെ വയലിൽ സ്ഫോടനം 
cancel
camera_altrepresentational image

പൂ​നൂ​ർ: കേ​ളോ​ത്ത് എ​ൽ.​പി സ്കൂ​ളി​ന​ടു​ത്ത് ഇ​രു​മ്പോ​ത്തി​ങ്ക​ൽ വ​യ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​ലു​ശ്ശേ​രി പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് ഇ​രു​മ്പോ​ത്തി​ങ്ക​ൽ തോ​ട്ടി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ത​ട​യ​ണ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കെ ഏ​താ​നും മീ​റ്റ​ർ അ​ക​ലെ വ​ൻ ശ​ബ്​​ദ​ത്തോ​ടെ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് പു​ക​പ​ട​ല​വും വീ​ടു​ക​ളി​ൽ കു​ലു​ക്ക​വും ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ത​ലേ​ദി​വ​സം ശ​ക്ത​മാ​യ മ​ഴ പെ​യ്ത് വ​യ​ലി​ൽ വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു. പി​റ്റെ ദി​വ​സം വെ​ള്ളം വ​റ്റി​യ സ്ഥ​ല​ത്താ​ണ് ആ​ളു​ക​ൾ നോ​ക്കി നി​ൽ​ക്കെ സ്ഫോ​ട​നം ന​ട​ന്ന​ത്.  പ്ര​ദേ​ശ​ത്ത് മ​ദ്യ​പാ​നി​ക​ളു​ടെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും ശ​ല്യം ഉ​ണ്ടാ​വാ​റു​ണ്ടെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. പ​ട​ക്കം പോ​ലെ​യു​ള്ള വീ​ര്യം കു​റ​ഞ്ഞ വ​സ്തു​വാ​ണ് പൊ​ട്ടി​യ​ത് എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​വ​ശി​ഷ്​​ട​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കാ​യി പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSkerala newsexplosion in paddy fieldpoonoorkozhikode News
News Summary - explosion in paddy field in kozhikode poonoor- kerala
Next Story