Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ സ്ഫോ​ട​നം: എടക്കരയിൽ പ​രി​ഭ്രാ​ന്ത​രാ​യി ജ​ന​ങ്ങ​ള്‍

text_fields
bookmark_border
Explosion in waste box at edakkara
cancel

എ​ട​ക്ക​ര: മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ തീ​യി​ട്ട​തി​നെ തു​ട​ര്‍ന്ന് വ​ന്‍ ശ​ബ് ദ​ത്തോ​ടെ​യു​ള്ള സ്ഫോ​ട​നം ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ചാ​ത്തം​മു​ണ്ട അം​ഗ​ന്‍വാ​ടി​ക്ക് സ​മീ​പ​മു​ള്ള വീ​ടി​നോ​ടു​ചേ​ര്‍ന്ന മാ​ലി​ന്യം ത​ള്ളു​ന്ന കു​ഴി​യി​ല്‍ തീ​യി​ട്ട​പ്പോ​ഴാ​ണ് വ​ന്‍ ശ​ബ്​​ദ​ത്തോ​ടെ​യു​ള്ള സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

എ​ട​ക്ക​ര സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വീ​ടും പ​റ​മ്പും. മ​ണ്ണ​ടി​ഞ്ഞ് മൂ​ടി​യ പ​ഴ​യ കി​ണ​റി​ലാ​ണ് വ​ര്‍ഷ​ങ്ങ​ളാ​യി മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ എ​ത്തി​യ സ്ഥ​ല​മു​ട​മ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​യി​ട്ട​തോ​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​യ​ല്‍വീ​ടു​ക​ളി​ലു​ള്ള​വ​രെ​ല്ലാം ശ​ബ്​​ദം കേ​ട്ട​താ​യി ജ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പോ​ത്തു​ക​ല്‍ പൊ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
TAGS:Explosion waste box edakkara 
News Summary - Explosion in waste box at edakkara
Next Story