Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.എസ്.എൽ.സി, പ്ലസ് ടു ഗ്രേസ് മാർക്ക് പരിഷ്കരിക്കാൻ വിദഗ്ധസമിതി
text_fieldsbookmark_border
തിരുവനന്തപുരം: എസ്.എസ്.എൽ.സി/ഹയർ സെക്കൻഡറി/വി.എച്ച്.എസ്.ഇ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് രീതി പരിഷ്കരിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ്.
ഗ്രേസ് മാർക്ക് പരിഷ്കരണം സംബന്ധിച്ച് ഒട്ടേറെ പരാതി ഉയരുകയും ഉത്തരവ് മൂന്ന് തവണ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിലേക്ക് ഗ്രേസ് മാർക്ക് നിശ്ചയിക്കുന്നതിന് സർക്കാർ തലത്തിൽ കമ്മിറ്റിയെ നിയോഗിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് ഉത്തരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

