Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ കൊലവിളി; പ്രവാസി മലയാളിയെ ജോലിയില്‍ നിന്ന് പുറത്താക്കി

text_fields
bookmark_border
മുഖ്യമന്ത്രിക്കെതിരെ കൊലവിളി; പ്രവാസി മലയാളിയെ ജോലിയില്‍ നിന്ന് പുറത്താക്കി
cancel

റാ​യി വി​ജ​യ​നെ​തി​രെ ഫേ​സ്ബു​ക്കി​ല്‍ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​നെ അ​ബൂ​ദ​ബി ക​മ്പ​നി ജോ​ലി​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി. കോ​ത​മം​ഗ​ലം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ര​ന്‍ നാ​യ​രെ​യാ​ണ്​ പി​രി​ച്ചു​വി​ട്ട​ത്.  മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കു​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്നും ദു​ബൈ​യി​ല്‍നി​ന്ന് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ്​ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. പ്ര​വാ​സ​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച്​ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങു​മെ​ന്നും നാ​ട്ടി​ലെ​ത്തി​യാ​ൽ വ​ധി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഭീ​ഷ​ണി.

മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം വി​ഡി​യോ പി​ന്‍വ​ലി​ച്ച് മാ​പ്പ​ു​പ​റ​യു​ന്ന വി​ഡി​യോ  പോ​സ്​​റ്റ്​ ചെ​യ്തെ​ങ്കി​ലും   ക​മ്പ​നി​ന​യ​ങ്ങ​ള്‍ക്ക് ചേ​രാ​ത്ത ന​ട​പ​ടി​യാ​ണ് കൃ​ഷ്ണ​ന്‍ നാ​യ​രി​ല്‍നി​ന്നു​ണ്ടാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി. അ​പ​മാ​ന​ക​ര​മാ​യ വി​ഡി​യോ ശ്ര​ദ്ധ​യി​ൽ​പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ർ മ​തി​ല​കം സ്വ​ദേ​ശി ജു​ലാ​ഷ്​ ബ​ഷീ​ർ, കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ജ​ലീ​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച്​ തെ​റ്റ്​ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​​ മ​ദ്യ​ല​ഹ​രി​യി​ൽ പ​റ​ഞ്ഞു​പോ​യ​താ​ണെ​ന്നും മാ​പ്പു​ചോ​ദി​ക്കു​ന്നു​വെ​ന്നും കാ​ണി​ച്ച്​ വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്​​ത​ത്.  ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​ശേ​ഷം താ​ന്‍ അ​ടി​യു​റ​ച്ച ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​നാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന വി​ഡി​യോ​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ടാ​ര്‍ജ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി​യു​ടെ ദു​ബൈ​യി​ലെ റി​ഗ്ഗി​ങ് സൂ​പ്പ​ര്‍വൈ​സ​റാ​യി​രു​ന്നു. 

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​പ​മാ​ന​ക​ര​മാ​യ പോ​സ്​​റ്റി​ടു​ന്ന​ത് യു.​എ.​ഇ സൈ​ബ​ര്‍ നി​യ​മ​പ്ര​കാ​രം 30 ല​ക്ഷം ദി​ര്‍ഹം വ​രെ പി​ഴ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. 
നേ​ര​ത്തേ ഷാ​ര്‍ജ​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക റാ​ണ അ​യ്യൂ​ബി​നെ  അ​വ​ഹേ​ളി​ച്ച്​  പോ​സ്​​റ്റി​ട്ട മ​റ്റൊ​രു മ​ല​യാ​ളി​യെ​യും സ​മാ​ന രീ​തി​യി​ല്‍ ജോ​ലി​യി​ല്‍നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabikerala newsmalayalam newsKrishnakumarsn NairPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - expat-lost-job-after-threatening-cm-pinarayi-kerala news
Next Story