Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവേഷക വിദ്യാർഥിക്ക്...

ഗവേഷക വിദ്യാർഥിക്ക് എക്സൈസ് സംഘത്തി​െൻറ ക്രൂരമർദനം

text_fields
bookmark_border
ഗവേഷക വിദ്യാർഥിക്ക് എക്സൈസ് സംഘത്തി​െൻറ ക്രൂരമർദനം
cancel

അ​ഞ്ച​ൽ: ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യു​ം ​െഎ.എസ്​.എം ജില്ലാ സെക്രട്ടറിയുമായ ​യു​വാ​വി​ന് എ​ക്സൈ​സ് സം​ഘ​ത്തിെൻറ ക്രൂ​ര​മ​ർ​ദ​നം. ത​ടി​ക്കാ​ട് കൂ​ന​ങ്കാ​വ് വീ​ട്ടി​ൽ ആ​ഷി​ക്ക്​ ഷാ​ജ​ഹാ​ൻ ഫ​റൂ​ഖി​ക്കാ​ണ് (28) മ​ർ​ദ​ന​മേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ത​ടി​ക്കാ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

ബന്ധുവി​െൻറ ക​ട അ​ട​ച്ച​ശേ​ഷം ബൈ​ക്കി​ൽ സു​ഹൃ​ത്തു​മൊ​ത്ത് ത​ടി​ക്കാ​ട്ടി​ലെ വീ​ടി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ എ​ക്സൈ​സ് ബോ​ർ​ഡ് ​െവ​ച്ച കാ​ർ ആ​ഷി​ക്കി​െൻറ ബൈ​ക്കി​നോ​ട് ചേ​ർ​ത്ത് നി​ർ​ത്ത​വേ മു​ന്നോ​ട്ടെ​ടു​ത്ത ബൈ​ക്ക് സ​മീ​പ​ത്തെ മ​ര​ത്തി​ലി​ടി​ച്ചു​വീ​ണു.

തു​ട​ർ​ന്ന്​ കാ​റി​ൽ​നി​ന്ന്​ സി​വി​ൽ ഡ്ര​സി​ൽ ചാ​ടി​യി​റ​ങ്ങി​യ നാ​ലു​പേ​ർ ആ​ഷി​ഖി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും വി​ല​ങ്ങ​ണി​യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ​്​ പ​രാ​തി. ഈ ​സ​മ​യം മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ മ​റ്റ് ആ​റു​പേ​ർ കൂ​ടി ചേ​ർ​ന്ന് ആ​ഷി​ക്കി​നെ മ​ർ​ദി​ക്കു​ക​യും വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്രേ.

ബ​ഹ​ളം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തി വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ൾ ത​ങ്ങ​ൾ എ​ക്സൈ​സ് സം​ഘ​മാ​ണെ​ന്നും ആ​ളു​മാ​റി​യാ​ണ് ആ​ഷി​ക്കി​നെ പി​ടി​കൂ​ടി​യ​തെ​ന്നും നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​താ​യും ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. മ​ർ​ദ​ന​മേ​റ്റ ആ​ഷി​ക്കി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ർ​ദ​ന​മേ​റ്റ ആ​ഷി​ക്കി​െൻറ വീ​ട്ടി​ൽ മു​സ്​​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി സു​ൽ​ഫി​ക്ക​ർ സ​ലാം, നി​യോ​ജ​ക​മ​ണ്ഡ​ലം ട്ര​ഷ​റ​ർ എം.​എ. റ​ഹീം, പ​ഞ്ചാ​യ​ത്ത് സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ, സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Excisetortureresearch student
Next Story