Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ ലഹരി പാർട്ടി: യുവതിയടക്കം ഏഴു പേർ പിടിയിൽ

text_fields
bookmark_border
കണ്ണൂരിൽ ലഹരി പാർട്ടി: യുവതിയടക്കം ഏഴു പേർ പിടിയിൽ
cancel

കണ്ണൂർ: പുതുവർഷത്തിൽ കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി നടത്തിയവർ പിടിയിൽ. ഒരു യുവതിയടക്കം ഏഴു പേരാണ് പിടിയിലായത്.

എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ എന്നിവ അടക്കം മയക്കുമരുന്നുകളുമായാണ് ഇവർ പിടിയിലായത്. ഇവർ കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളിൽനിന്നുള്ളവരാണ്.

ബക്കളത്തെ സ്നേഹ ഇൻ ഹോട്ടലിൽ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷത്തിൻെറ മയക്കുമരുന്ന് പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story