Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടന്നൽ കുത്തേറ്റ...

കടന്നൽ കുത്തേറ്റ എക്സൈസ് ഡ്രൈവർ മരിച്ചു

text_fields
bookmark_border
excise driver 141021
cancel

കോഴിക്കോട്: ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടെ കടന്നൽ കുത്തേറ്റ എക്സൈസ് ഡ്രൈവർ മരിച്ചു. പാറക്കണ്ടിയിൽ സുധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് എക്സൈസ് ജോയിന്‍റ് കമീഷണർ ഓഫിസിലെ ഡ്രൈവർ ആയിരുന്നു. വീട്ടുവളപ്പിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ നായർ എന്നയാൾക്കും കുത്തേറ്റിരുന്നു. പ്ലാവിനു മുകളിലെ ഭീമൻ കൂട്ടിൽ പരുന്ത് ആക്രമിച്ചതോടെയാണ് കടന്നൽ ഇളകിയത്. രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നൽ കൂട്ടമായി ആക്രമിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Show Full Article
TAGS:Wasp
News Summary - Excise driver stabbed to death by locusts
Next Story