Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിൽ മദ്യം...

കാറിൽ മദ്യം കടത്തിയതിന്​ എക്​സൈസ്​ സി. ​െഎ പിടിയിൽ

text_fields
bookmark_border
കാറിൽ മദ്യം കടത്തിയതിന്​ എക്​സൈസ്​ സി. ​െഎ പിടിയിൽ
cancel

ചേ​ർ​ത്ത​ല: അ​ന​ധി​കൃ​ത​മാ​യി കാ​റി​ൽ മ​ദ്യം കൊ​ണ്ടു​പോ​യ എ​ക്സൈ​സ് സി.​ഐ ചേ​ർ​ത്ത​ല പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്​​ക്വാ​ഡ് സി.​ഐ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷി​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്.

പൊ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഷി​ബു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ക​െ​ണ്ട​ത്തി​യ​ത്.

കാ​റി​ൽ​നി​ന്ന്​ എ​ട്ട് കു​പ്പി മു​ന്തി​യ​ത​രം വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingalcoholExcise Ci
Next Story