Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്താവളങ്ങളിൽ ചായക്കും കാപ്പിക്കും അമിത വില: സുപ്രീംകോടതിയിൽ ഹരജി
text_fieldsbookmark_border
തൃശൂർ: വിമാനത്താവളങ്ങളിൽ ന്യായവിലക്ക് ചായയും കാപ്പിയും ലഭ്യമാക്കണമെന്ന നിർദേശം നടപ്പിലാവാത്തതിനെതിരെ സുപ്രീംകോടതിയിൽ ഹരജി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലിന് പരാതി നൽകിയ കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ ചായക്കും കാപ്പിക്കും ലഘുകടിക്കും അമിത വില ഈടാക്കുന്നതിനെതിരെ 2019ലാണ് ഷാജി കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് പരാതി അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

