Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറിയിൽ...

ക്വാറിയിൽ എക്​സ്കവേറ്ററുകൾ തീയിട്ടു നശിപ്പിച്ചു

text_fields
bookmark_border
excavators destroyed by fire
cancel
camera_alt

ചി​റ്റി​ക്ക​ര​യി​ലെ ക്വാ​റി​യി​ൽ എ​ക്​​സ്ക​വേ​റ്റ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ച നിലയിൽ 

പാ​നൂ​ർ: ചെ​റു​പ്പ​റ​മ്പ് ക​ല്ലു​വ​ള​പ്പ് ചി​റ്റി​ക്ക​ര​യി​ലെ ക്വാ​റി​യി​ൽ നി​ർ​ത്തി​യി​ട്ട ക​രി​ങ്ക​ല്ല് പൊ​ട്ടി​ക്കു​ന്ന എ​ക്​​സ്ക​വേ​റ്റ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ക​ല്ല് കോ​രു​ന്ന മ​റ്റൊ​ന്ന് ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ് ഇ​വ ന​ശി​പ്പി​ക്ക​പ്പെ​ട്ട നി​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

പൊ​യി​ലൂ​രി​ൽ ജ​ന​കീ​യ സ​മി​തി സ​മ​ര​രം​ഗ​ത്തു​ള്ള ക്വാ​റി​യു​ടെ ഉ​ട​മ മാ​റോ​ളി രാ​ജീ​വ​​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ര​ണ്ടു എ​ക്​​സ്ക​വേ​റ്റ​റും. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ട​മ രാ​ജീ​വ​ൻ പ​റ​ഞ്ഞു.

75 ല​ക്ഷ​ത്തി​‍െൻറ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarryExcavatorsExcavators Destroy by fire
News Summary - Excavators in the quarry were destroyed by fire
Next Story