Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവ. എൻജി. കോളജിലെ...

ഗവ. എൻജി. കോളജിലെ ചോദ്യ​േപപ്പർ അതേപടി സർവകലാശാല പരീക്ഷക്ക്

text_fields
bookmark_border
Exam
cancel
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ സീ​രീ​സ്​ പ​രീ​ക്ഷ​ക്ക്​ ഉ​പ​യോ​ഗി​ച്ച അ​ത േ ചോ​ദ്യ​പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച്​ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​ടെ​ക്​ പ​രീ​ക്ഷ. ജ​നു​വ​രി ഒ​ന് നി​ന്​ ന​ട​ന്ന ബി.​ടെ​ക്​ മൂ​ന്നാം സെ​മ​സ്​​റ്റ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ബ്രാ​ഞ്ചി​​െൻറ സ്വി​ച്ചി​ങ്​ തി ​യ​റി ആ​ൻ​ഡ്​​ ലോ​ജി​ക്​ ഡി​സൈ​ൻ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​േ​പ​പ്പ​റി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ്​ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ലെ (സി.​ഇ.​ടി) സീ​രീ​സ്​ പ​രീ​ക്ഷ ചോ​ദ്യ​േ​പ​പ്പ​ർ അ​തേ​പ​ടി ആ​വ​ർ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി.​ഇ.​ടി​യി​ൽ സീ​രീ​സ്​ പ​രീ​ക്ഷ​ക്ക്​ ചോ​ദ്യ​േ​പ​പ്പ​ർ ത​യാ​റാ​ക്കി​യ അ​ധ്യാ​പ​ക​ൻ ത​ന്നെ​യാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക്കും ചോ​ദ്യ​േ​പ​പ്പ​ർ ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ്​ സൂ​ച​ന. സി.​ഇ.​ടി​യി​ൽ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സീ​രീ​സ്​ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​േ​പ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ൾ അ​തു​പോ​ലെ പ​ക​ർ​ത്തി​വെ​ച്ചാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല ചോ​ദ്യ​േ​പ​പ്പ​റും ത​യാ​റാ​ക്കി​യ​ത്. സീ​രീ​സ്​ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​േ​പ​പ്പ​റി​ലെ പാ​ർ​ട്ട്​ ഒ​ന്നി​ലെ ര​ണ്ടാ​മ​ത്തെ ചോ​ദ്യം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റെ​ല്ലാ ചോ​ദ്യ​ങ്ങ​ളും മാ​റ്റ​മി​ല്ലാ​തെ ആ​വ​ർ​ത്തി​ച്ച​ു.

ചു​രു​ങ്ങി​യ​ത്​ മൂ​ന്ന്​ അ​ധ്യാ​പ​ക​രി​ൽ​നി​ന്ന്​ ചോ​ദ്യ​േ​പ​പ്പ​ർ സ്വീ​ക​രി​ച്ച്​ അ​തി​ൽ​നി​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ൺ​ട്രോ​ള​റാ​ണ്​ പ​രീ​ക്ഷ​ക്കു​ള്ള​ത്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ സി.​ഇ.​ടി അ​ധ്യാ​പ​ക​ൻ സ​മ​ർ​പ്പി​ച്ച ചോ​ദ്യം ത​ന്നെ​യാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​ത്ത്​ പ​രീ​ക്ഷ ന​ട​ത്തി​യ​തും. സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ കോ​ള​ജു​ക​ളി​ലും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ബ്രാ​ഞ്ചു​ള്ള​തി​നാ​ൽ ഇൗ ​കോ​ള​ജു​ക​ളി​ലെ​​യെ​ല്ലാം പ​രീ​ക്ഷ​യെ ഇ​ത്​ ബാ​ധി​ക്കും. ss
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam
News Summary - exam
Next Story