Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ ടു,...

പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ, സി.ബി.എസ്​.ഇ പത്താം ക്ലാസ് ഫലം ബുധനാഴ്​ച

text_fields
bookmark_border
പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ, സി.ബി.എസ്​.ഇ പത്താം ക്ലാസ് ഫലം ബുധനാഴ്​ച
cancel

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ഫ​ലം ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് പ്ര​ഖ്യാ​പി​ക്കും. 2032 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 452572 പേ​രാ​ണ്​ ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. 28000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​േ​ട്ട​റെ എ​തി​ർ​പ്പും സം​ശ​യ​ങ്ങ​ളും ഉ​യ​ർ​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ക​രു​തി​യാ​ണ്​ ര​ണ്ടു​ ഘ​ട്ട​ങ്ങ​ളി​ലാ​യി പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

സി.​ബി.​എ​സ്.​ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​ഫ​ലം ബു​ധ​നാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കും. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ മ​ന്ത്രി ര​മേ​ശ് പൊ​ഖ്‌​റി​യാ​ല്‍ നി​ഷാ​ങ്കാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. സി.​ബി.​എ​സ്.​ഇ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ cbseresult.nic.in യി​ലൂ​ടെ പ​രീ​ക്ഷ​ഫ​ലം  അ​റി​യാം. 18 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

പ​രീ​ക്ഷ​ഫ​ലം ല​ഭി​ക്കു​ന്ന വെ​ബ്​​സൈ​റ്റുകൾ 
keralaresults.nic.in, 
www.dhsekerala.gov.in, 
www.prd.kerala.gov.in, 
www.results.kite.kerala.gov.in, 
www.kerala.gov.in, 
www.vhse.kerala.gov.in
ആ​പ്പ്​:  PRD Live, Saphalam 2020, iExaMS
സി.ബി.എസ്​.ഇ:  cbseresult.nic.in
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam Results
News Summary - exam results
Next Story