Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2023 10:46 PM IST Updated On
date_range 11 Dec 2023 10:46 PM ISTവിമുക്തഭട മദ്യ ക്വോട്ട: ഖജനാവിലെത്തിയത് 197 കോടി
text_fieldsbookmark_border
camera_alt
Representational Image
കൊച്ചി: വിമുക്തഭടന്മാർക്ക് മദ്യം എത്തിയ വകയിൽ രണ്ടുവർഷത്തിനിടെ സംസ്ഥാന സർക്കാറിന് ലഭിച്ച നികുതി വരുമാനം 197.59 കോടി. സൈന്യത്തിൽനിന്ന് വിരമിച്ചവർക്ക് 1.38 കോടി ലിറ്റർ മദ്യമാണ് കേരളത്തിൽ വിറ്റത്.
ഈ വകയിലാണ് കാൻറീൻ സപ്ലൈ ഡിപ്പാർട്മെന്റ് സംസ്ഥാന സർക്കാറിലേക്ക് നികുതി നൽകിയത്. ഇക്കാലയളവിൽ 293.76 കോടിയുടെ മദ്യം കേരളത്തിലെ എക്സ് സർവിസ്മെന് കാൻറീൻ വഴിയും യൂനിറ്റ് റൺ കാൻറീൻ വഴിയും വിറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

