Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിസന്ധിയുണ്ടായാലും ക്ഷേമ പെൻഷൻ മുടങ്ങില്ല -ധനമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടായാലും ക്ഷേമ പെൻഷൻ മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ പ്രതികരണം. 2022 ഡിസംബറിലെയും 2023 ജനുവരിയിലെയും സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചിട്ടില്ല.
കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് വലിയ നിരാശയുണ്ടാക്കുന്നതാണ്. തൊഴിലുറപ്പ് വലിയ തോതിൽ വെട്ടിക്കുറച്ചത് സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ഭക്ഷ്യവിതരണ വിഹിതത്തിൽ 40 ശതമാനം വെട്ടിക്കുറവുണ്ടായി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും റവന്യു കമ്മി കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

