Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് ശക്തമായ...

ലീഗ് ശക്തമായ നിലപാടെടുത്തു – ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍

text_fields
bookmark_border
ലീഗ് ശക്തമായ നിലപാടെടുത്തു – ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍
cancel

തി​രൂ​ര്‍: മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ല്‍ മു​സ്​​ലിം ലീ​ഗി​നെ​തി​രെ ന​ട​ക്കു​ന്ന​ത് ബോ​ധ​പൂ​ർ​വ പ്ര​ചാ​ര​ണ ​മാ​ണെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി. ലീ​ഗ്​ നി​ല​പാ​ട് ശ​ക്ത​മാ​യി ലോ​ക്​​സ​ഭ​യി​ൽ പ​റ​യു​ക​യും എ​തി​രാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി അ​േ​ദ്ദ​ഹം തി​രൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബി​ല്ലി​നെ എ​തി​ര്‍ക്കു​ന്ന​വ​രു​ടെ ആ​ദ്യ ആ​ലോ​ച​ന ബ​ഹി​ഷ്‌​ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് പ​ല അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​യ​ര്‍ന്നു. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ല്‍ സ​ഭ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് നി​ല​പാ​ടെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttykerala newsET muhammad basheermalayalam news
News Summary - ET Muhammed Basheer on triple Talaq Issue-Kerala News
Next Story