Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം ജില്ലാ കലക്ടർ ജാഫർ മലിക്കിന്‍റെ മാതാവ് നിര്യാതയായി

text_fields
bookmark_border
mubeena banu
cancel

എറണാകുളം ജില്ലാ കലക്ടർ ജാഫർ മലിക്കിന്‍റെ മാതാവ് മുബിന ബാനു (59) രാജസ്ഥാനിലെ സവായ് മാധ്വപൂരിൽ നിര്യാതയായി. കബറടക്കം ബുധനാഴ്ച (ഡിസംബർ 5) രാവിലെ പത്തിന്.

രാജസ്ഥാൻ സ്റ്റേറ്റ് സിവിൽ സർവീസിലെ റിട്ട. ഓഫീസർ അബ്രാർ അഹമ്മദാണ് ഭർത്താവ്.

മറ്റ് മക്കൾ: മസർ ഇമാം (ബി.ഡി.ഒ), അസർ ജാവേദ് (അധ്യാപകൻ), അൻജും അഫ് റോസ് (നിയമ വിദ്യാർഥി). മരുമക്കൾ: അഫ്‌സാന പർവീൺ (കൊല്ലം കലക്ടർ), നുസ്രത് ജഹാൻ, ഷദ്മ പർവീൺ, മുഹമ്മദ് ഷാറുഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam District Collector Jafar Malik mother dies
Next Story