Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസി. മോട്ടോർ വെഹിക്കിൾ...

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കോവിഡ്; ആശങ്കയിലായി എ​റ​ണാ​കു​ളം കലക്ടറേറ്റ്

text_fields
bookmark_border
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കോവിഡ്; ആശങ്കയിലായി എ​റ​ണാ​കു​ളം കലക്ടറേറ്റ്
cancel

കാ​ക്ക​നാ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്  ഉ​ദ്യോ​ഗ​സ്ഥ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി ജി​ല്ല ക​ല​ക്ട​റേ​റ്റ്. എ​റ​ണാ​കു​ളം ആ​ർ.​ടി. ഓ​ഫീ​സി​ലെ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ത​മ്മ​നം സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​ർ.​ടി ഓ​ഫീ​സ് അ​ട​ച്ചു. 

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ ഭാ​ര്യ​ക്കും രോ​ഗ​മു​ണ്ട്. ഇ​രു​വ​രു​ടെ​യും സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കു​ക​യാ​ണ്. 
വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്​​ട​ർ​ക്ക് മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​ത് ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ 80ഓ​ളം ജീ​വ​ന​ക്കാ​രു​ള്ള ഓ​ഫീ​സി​ലെ മി​ക്ക​വാ​റും പേ​രോ​ടും ക്വാ​റ​ൻ​റീ​നി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ആ​ർ.​ടി.​ഒ അ​ട​ക്കം 60ല​ധി​കം പേ​ർ ക്വാ​റ​ൻ​റീ​നി​ലാ​കും.

അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ആ​ർ.​ടി ഓ​ഫീ​സ് വ്യാ​ഴാ​ഴ്ച വ​രെ അ​ട​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സം കൂ​ടി അ​വ​ധി​യു​ള്ള​തി​നാ​ൽ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മാ​ത്ര​മേ ഇ​നി തു​റ​ക്കൂ. 
അ​വ​ധി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജോ​ലി​ക്ക് ക​യ​റാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത്ര​യ​ധി​കം പേ​ർ ഒ​രു​മി​ച്ച് ക്വാ​റ​ൻ​റീ​നി​ൽ പോ​കു​ന്ന​തി​നാ​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWScovid 19Ernakulam news
News Summary - ernakulam collectrate under fear covid 19 -malayalam news
Next Story