Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ജയരാജ​നെതിരെ...

മന്ത്രി ജയരാജ​നെതിരെ ട്രോൾവർഷം

text_fields
bookmark_border
മന്ത്രി ജയരാജ​നെതിരെ ട്രോൾവർഷം
cancel

മ​ല​പ്പു​റം/​കൊ​ല്ലം: ആ​ല​പ്പാ​​െ​ട്ട ക​രി​മ​ണ​ൽ ഖ​ന​ന വി​രു​ദ്ധ സ​മ​ര​ത്തി​ന്​ പി​ന്നി​ൽ മ​ല​പ്പു​റ​ത് തു​കാ​രാ​ണെ​ന്ന വ്യ​വ​സാ​യ മ​​ന്ത്രി ഇ.​പി. ജ​യ​രാ​ജ​​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ ്ങ​ളി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. ​ജ​യ​രാ​ജ​നെ​തി​രെ​യും സ​മ​ര​ത്തെ പി​ന്തു​ണ​ച്ചും ​മ​ല​പ്പു​റം പ്രേ​മി​ക​ൾ ഹാ ​ഷ്​ ടാ​ഗ്​ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പാ​െ​ട്ട പ്ര​ദേ​ശി​ക സി.​പി.​എം നേ​താ​ക്ക​ൾ​ക് കു​ പോ​ലും മ​ന്ത്രി​യു​െ​ട പ്ര​സ്​​താ​വ​ന​യി​ൽ അ​മ​ർ​ഷ​മു​ണ്ട്. എ​ന്നാ​ൽ, പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന്​ ആ​രും ത​യാ​റ​ല്ല.

നാ​ട്ടു​കാ​രാ​ണ്​ സ​മ​ര​ത്തി​നു​ പി​ന്നി​ലെ​ന്നും പി​ന്തു​ണ​ച്ച്​ എ​ത്തു​ന്ന​വ​രി​ൽ മ​ല​പ്പു​റ​ത്തു​കാ​ര​ട​ക്കം മു​ഴു​വ​ൻ ജി​ല്ല​ക്കാ​രു​മു​ണ്ടെ​ന്നും​ സ​മ​ര​പ്പ​ന്ത​ലി​ൽ ഇ​രി​ക്കു​ന്ന വാ​ർ​ഡ്​ അം​ഗം സി​ബി ബോ​ണി പ​റ​ഞ്ഞു. വി​വാ​ദ പ്ര​സ്​​താ​വ​ന​യെ ന്യാ​യീ​ക​രി​ച്ച്​ മ​ന്ത്രി ന​ട​ത്തി​യ പ്ര​തി​ക​ര​ണ​വും വി​വാ​ദ​മാ​യി. മ​ല​പ്പു​റ​ത്ത്​ ക​ട​ലി​ല്ലെ​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ ട്രോ​ള​ർ​മാ​ർ ആ​യു​ധ​മാ​ക്കി​യ​ത്.

ജ​യ​രാ​​ജ​​​െൻറ ഫേ​സ്​​ബു​ക്ക്​ പേ​ജി​ല​ട​ക്കം വി​മ​ർ​ശ​ന പ്ര​തി​ക​ര​ണ​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണ്. ‘ക​ണ്ണൂ​രും ആ​ല​പ്പു​ഴ​യും തി​രു​വ​ന​ന്ത​പു​ര​വും കോ​ഴി​ക്കോ​ടും ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദൂ​രം ക​ട​ൽ​തീ​ര​മു​ള്ള ജി​ല്ല​യാ​ണ് മ​ണ്ടാ മ​ല​പ്പു​റം’, ‘മു​ഹ​മ്മ​ദ​ലി ക്ലേ​യ്​​ക്ക് കേ​ര​ള​ത്തി​ന്‌ വേ​ണ്ടി ഗോ​ൾ​ഡ് മെ​ഡ​ൽ നേ​ടാ​മെ​ങ്കി​ൽ, മ​ല​പൊ​ർ​ത്താ​ർ​ക്ക് ആ​ല​പ്പാ​ട് പോ​യി ച​ർ​ച്ച​യും ചെ​യ്തൂ​ടെ’ തു​ട​ങ്ങി​യ പ​രി​ഹാ​സ ശ​ര​ങ്ങ​ൾ മ​ന്ത്രി​ക്കെ​തി​രെ ഫേ​സ്​​ബു​ക്കി​ൽ നി​റ​യു​ക​യാ​ണ്. അ​ഭി​മാ​ന​മാ​ണ് മ​ല​പ്പു​റം, സേ​വ്​ ആ​ല​പ്പാ​ട്, സ്​​റ്റോ​പ്​ മൈ​നി​ങ്​ എ​ന്ന പേ​രി​ലാ​ണ്​ ഹാ​ഷ്​ ടാ​ഗ്​ കാ​മ്പ​യി​ൻ. ജ​യ​രാ​ജ​ന്​ അ​നു​കൂ​ല​മാ​യും ഫേ​സ്​​ബു​ക്കി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ട്.

അ​തി​നി​ടെ, ആ​ല​പ്പാ​ട്ട്​ സ​മ​ര​ത്തി​ന്​ ജ​ന​പി​ന്തു​ണ​യേ​റു​ക​യാ​ണ്. ബൈ​ക്കു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ യു​വാ​ക്ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങ​ു​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും സ​മ​ര​പ​ന്ത​ലും ഖ​ന​ന പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajanmalayalam newsJayarajan troll
News Summary - EP Jayarajan Trolled Again Malappuram Remark-Kerala News
Next Story