Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ടി ജലീലിനെ വ്യക്തിഹത്യ നടത്താൻ ശ്രമം- ഇ.പി ജയരാജൻ
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
തനിക്കെതിരെ യൂത്ത്ലീഗ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ജലീലിെൻറ മറുപടി. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ വായ്പകൾ തിരിച്ച് പിടിക്കാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ജലീൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ പിന്തുണച്ച് ഇ.പി ജയരാജൻ രംഗത്തെത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
