Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേവസ്വം ബോർഡി​െൻറ അനുമതിയില്ലാതെ നടയടച്ചത്​ നിയമവിരുദ്ധം- ഇ.പി ജയരാജൻ

text_fields
bookmark_border
ദേവസ്വം ബോർഡി​െൻറ അനുമതിയില്ലാതെ നടയടച്ചത്​ നിയമവിരുദ്ധം- ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: ദേവസ്വം ബോർഡി​​​െൻറ അനുമതിയില്ലാതെ ശബരിമല ക്ഷേത്രം നടയടച്ചത്​ നിയമവിരുദ്ധമാണെന്ന്​ മന്ത്രി ഇ.പി ജയരാജൻ. തന്ത്രിയുടേത്​ കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ സമരം നടത്തുന്ന ബി.ജെ.പിക്ക്​ ആത്​മാർഥതയില്ലെന്നും ഇ.പി ജയരാജൻ ആരോപിച്ചു. കാസർഗോഡ്​ വനിതാമതി​ലിനെതിരായ ആക്രമണം ഇതി​​​െൻറ തെളിവാണ്​. ശബരിമലയിലെ യുവതി പ്രവേശനം വിജയത്തി​​​േൻറയോ പരാജയത്തി​​േൻറയോ പ്രശ്​നമല്ലെന്നും നിയമത്തി​​​െൻറ പ്രശ്​നം മാത്രമാണിതെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - E.P Jayarajan on sabarimala women entry-Kerala news
Next Story