Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി. ജയരാജൻ...

ഇ.പി. ജയരാജൻ ട്രെയിനിൽതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങി

text_fields
bookmark_border
EP Jayarajan
cancel
camera_alt

ഇ​ൻ​ഡി​ഗോ വി​മാ​ന​യാ​ത്ര വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ ക​ണ്ണൂ​രി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​യി മാ​വേ​ലി എ​ക്സ്പ്ര​സി​ൽ

ക​യ​റി​യ​പ്പോ​ൾ

Listen to this Article

ക​ണ്ണൂ​ർ: വി​മാ​ന​യാ​ത്ര വി​ല​ക്കി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങി​യ​തും ട്രെ​യി​നി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി മാ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണ് ജ​യ​രാ​ജ​ൻ മ​ട​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൈ​യേ​റ്റം ചെ​യ്ത​തി​നു ഇ​ൻ​ഡി​ഗോ ഇ.​പി. ജ​യ​രാ​ജ​ന് മൂ​ന്നാ​ഴ്ച​ത്തേ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച ജ​യ​രാ​ജ​ൻ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തെ ബ​ഹി​ഷ്ക​രി​ക്കു​ക​യും ക​ണ്ണൂ​രി​ലേ​ക്ക് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് ഇ.​പി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ട്രെ​യി​ൻ​മാ​ർ​ഗം ത​ന്നെ മ​ട​ങ്ങി​യ​ത്. ദൂ​ര​യാ​ത്ര ചെ​യ്തു പ​രി​ച​യ​മു​ള്ള ആ​ളാ​ണ് താ​നെ​ന്നും ട്രെ​യി​ൻ യാ​ത്ര ഒ​രു​ത​ര​ത്തി​ലും ബു​ദ്ധി​മു​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും ഇ.​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP Jayarajan
News Summary - EP Jayarajan returned to Thiruvananthapuram by train
Next Story