Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മ​ത്സ​ര​ത്തി​നി​ല്ലെന്ന്​ ഇ.​പി. ജ​യ​രാ​ജ​ൻ

text_fields
bookmark_border
മ​ത്സ​ര​ത്തി​നി​ല്ലെന്ന്​ ഇ.​പി. ജ​യ​രാ​ജ​ൻ
cancel

ക​​ണ്ണൂ​​ർ: വ്യ​​വ​​സാ​​യ മ​​ന്ത്രി ഇ.​​പി. ജ​​യ​​രാ​​ജ​​ൻ ഇ​​ക്കു​​റി തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ അ​​ങ്ക​​ത്തി​​നി​​ല്ല. തി​​ങ്കാ​​ളാ​​ഴ്​​​ച ചേ​​ർ​​ന്ന ജി​​ല്ല സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റ്​ യോ​​ഗ​​ത്തെ ഇ.​​പി. ജ​​യ​​രാ​​ജ​​ൻ ത​െൻറ നി​​ല​​പാ​​ട്​ അ​​റി​​യി​​ച്ചു. മ​​ട്ട​​ന്നൂ​​രി​​ൽ​​നി​​ന്നു​​ള്ള നി​​യ​​മ​​സ​​ഭാം​​ഗ​​വും സി.​​പി.​​എം കേ​​ന്ദ്ര ക​​മ്മി​​റ്റി​​യം​​ഗ​​വു​​മാ​​യ ​ ഇ.​​പി. ജ​​യ​​രാ​​ജ​​ൻ പാ​​ർ​​ട്ടി സെ​​ക്ര​​ട്ട​​റി സ്​​​ഥാ​​ന​​ത്ത്​ കോ​​ടി​​യേ​​രി​​ക്ക്​ പി​​ൻ​​ഗാ​​മി​​യാ​​യി പ​​റ​​യ​​പ്പെ​​ടു​​ന്ന​​യാ​​ൾ കൂ​​ടി​​യാ​​ണ്. മ​​ത്സ​​രി​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​​മി​​ല്ലെ​​ന്നാ​​ണ്​ നി​​ല​​പാ​​ട്​ എ​​ങ്കി​​ലും അ​​ന്തി​​മ​​തീ​​രു​​മാ​​നം സം​​സ്​​​ഥാ​​ന നേ​​തൃ​​ത്വ​​ത്തി​െൻറ കൂ​​ടി നി​​ല​​പാ​​ടി​​ന്​ വി​​ധേ​​യ​​മാ​​യി​​രി​​ക്കും.

ജി​​ല്ല​​യ​ി​​ലെ സി.​​പി.​​എം സ്​​​ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ സാ​​ധ്യ​​താ പ​​ട്ടി​​ക​​യും ജി​​ല്ല സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റ്​ ച​​ർ​​ച്ച ചെ​​യ്​​​തു. പി. ജയരാജൻ, പി.കെ. ശ്രീമതി എന്നിവരുടെ കാര്യത്തിൽ തീരുമാനം സംസ്​ഥാന നേതൃത്വത്തിന്​ വിട്ടിരിക്കുകയാണ്​ ജില്ല ​നേതൃത്വം. ധർമടത്ത്​ പിണറായി വിജയൻ, തലശ്ശേരിയിൽ എ.എൻ. ഷംസീർ എന്നിവർ തുടരും. അഴീക്കോട്ട്​ കെ.വി. സുമേഷ്​, പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ എന്നിവരും​ സാധ്യത പട്ടികയിലുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajanLDF
Next Story