Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാജയം പാർട്ടി പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍

text_fields
bookmark_border
പരാജയം പാർട്ടി പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍
cancel

തിരുവനന്തപുരം: കേരളത്തിലുണ്ടായ തിരിച്ചടി പാർട്ടി പരിശോധിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഒരിക്കലു ം ഉണ്ടാകാന്‍ പാടില്ലാത്ത തിരിച്ചടിയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിലെ തോല്‍വി സര്‍ക്കാറിനെതിരായ വികാരമല്ലെന്നു ം ജയരാജന്‍ പറഞ്ഞു.

സംസ്ഥാനത്തെ യു.ഡി.എഫ് തരംഗം മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചില്ലെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു‍. അത് എല്‍.ഡി.എഫിന്‍റെ വീഴ്ചയാണ്. വിനയപൂര്‍വം കാര്യങ്ങളെ പഠിച്ച് ജനങ്ങളെ സമീപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EP Jayarajan on CPIM Failure-Kerala News
Next Story