Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശപര്യടനം...

വിദേശപര്യടനം പൊതുതാൽപര്യം മുൻനിർത്തിയെന്ന്​ ഇ.പി ജയരാജൻ

text_fields
bookmark_border
വിദേശപര്യടനം പൊതുതാൽപര്യം മുൻനിർത്തിയെന്ന്​ ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: പ്രളയ സഹായം തേടി വിദേശരാജ്യങ്ങളിലേക്കുള്ള യാത്ര പൊതുതാൽപര്യം മുൻനിർത്തിയെന്ന്​ വ്യവസായ മന്ത്രി ഇ.പി ജയരാജൻ. കേന്ദ്രം അനുമതി നിഷേധിച്ചത്​ എന്തിനെന്നറിയില്ല. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

കേരള ജനതയെ സംരക്ഷിക്കാനുള്ള ഇടതുപക്ഷ സർക്കാറി​​​െൻറ വിശാലമസ്​കതയാണ്​ വിദേശപര്യടനത്തി​​​െൻറ അടിസ്ഥാനം. ഇതിനു പിറകിൽ സദുദ്ദേശം മാത്രമേയുള്ളൂ. ​കേരളത്തിന്​ പണം അത്യാവശമുള്ള ഘട്ടമാണിത്​. അത്രമാത്രം വലിയൊരു പ്രളയമാണ്​ നമ്മൾ നേരിട്ടത്​. പുതിയൊരു കേരളം ത​ന്നെ പണിതുയർത്തേണ്ട സാഹചര്യമാണെന്ന്​ കേന്ദ്രത്തെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajanfloodRelief FundForeign Tour
News Summary - EP Jayarajan comments on Foreign tour for Flood Fund- Kerala news
Next Story