Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബന്ധുനിയമനകേസ്: വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹം -കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: ബന്ധു നിയമനകേസിൽ വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ പി. ജയരാജന്‍റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. ജയരാജന്‍റെ രാജിക്ക് വഴിവച്ച ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിക്കാനിരിക്കെയായിരുന്നു കോടിയേരിയുടെ പ്രതികരണം.
Next Story
