Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. മോഹനനെ തള്ളി ഇ.പി. ജയരാജൻ

text_fields
bookmark_border
പി. മോഹനനെ തള്ളി ഇ.പി. ജയരാജൻ
cancel

തിരുവനന്തപുരം: മാവോവാദികൾക്ക്​ വെള്ളവും വളവും നൽകുന്നത്​ മുസ്​ലിം തീവ്രാദികളാണെന്ന സി.പി.എം കോഴിക്കോട്​ ജില്ലാ സെക്രട്ടറി പി. മോഹന​​െൻറ പ്രസ്​താവനക്കെതിരെ വ്യവസായ വകുപ്പ്​ മന്ത്രി ഇ.പി ജയരാജൻ. പ്രസംഗത്തിൽ പലരും പലതും പറയുമെന്നും രാഷ്​ട്രീയക്കാർ പറയുന്ന​െതല്ലാം പാർട്ടി നയമാണോ എന്നും​ ഇ​.പി ജയരാജൻ ചോദിച്ചു.

അതേസമയം, പി. മോഹന​​െൻറ പ്രസ്​താവനയെ പിന്തുണച്ച്​ പി. ജയരാജൻ രംഗത്ത്​ വന്നിരുന്നു. മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്നത്​ മുസ്​ലിം തീവ്രവാദികളാണെന്നത്​ യാഥാർത്യമാ​െണന്നും ആ യാഥാർഥ്യം സമൂഹത്തിന്​ മുമ്പിൽ തുറന്നു പറയുകയാണ്​ മോഹനൻ ചെയ്​തതെന്നുമായിരുന്നു പി. ജയരാജൻ പറഞ്ഞത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ep jayarajan against p mohanan's statement -kerala news
Next Story