Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണർമാർ ആർ.എസ്.എസിന്‍റെ സ്വാധീനവലയത്തിൽ -ഇ.പി. ജയരാൻ

text_fields
bookmark_border
ഗവർണർമാർ ആർ.എസ്.എസിന്‍റെ സ്വാധീനവലയത്തിൽ -ഇ.പി. ജയരാൻ
cancel

കോഴിക്കോട്: ഗവർണർമാർ ആർ.എസ്.എസിന്‍റെ സ്വാധീനവലയത്തിലാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. ചില ഗവർണർമാരുടെ പെരുമാറ്റം അപകടകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ എല്ലാ ഗവർണർമാരും ആർ.എസ്.എസ് ബന്ധമുള്ളവരാണ്. അവർ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു, പൊതുവേദികളിൽ അതിരുകടന്ന അഭിപ്രായപ്രകടനം നടത്തുന്നു. അനാവശ്യ സ്ഥലങ്ങളിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നും ജയരാജൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ep jayarajan against kerala governor-kerala news
Next Story