Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമഗ്ര അന്വേഷണം വേണം - മന്ത്രി ഇ.പി ജയരാജൻ
text_fieldsbookmark_border
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മന്ത്രി ഇ.പി ജയരാജൻ. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ രാഷ്ട്രീയ പാർട്ടികളിൽ ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അത് ബി.ജെ.പിക്കാണ്. സന്ദീപ് നായരും ബി.ജെ.പിയും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. സന്ദീപ് കുമ്മനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളടക്കം ഫേസ്ബുക്കിലുണ്ടെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ലോകത്തിന് മുന്നിൽ മാതൃകയായിരിക്കുകയാണ് കേരളം. ഇത്തരം ഒരു ഘട്ടത്തിൽ സർക്കാറിൻെറ ജനപ്രീതി തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
