Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈൻ ക്ലാസിൽ...

ഒാൺലൈൻ ക്ലാസിൽ ഇംഗ്ലീഷ്​ ‘ഓഫ്​ലൈൻ’

text_fields
bookmark_border
online-class-english
cancel

ക​​ണ്ണൂ​​ർ: സ​​ർ​​ക്കാ​​ർ, എ​​യ്​​​ഡ​​ഡ്​ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള ഓ​​ൺ​​ലൈ​​ൻ ക്ലാ​​സി​​ൽ ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യം പു​​റ​​ത്ത്. വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ൽ വ​​ഴി​ ക്ലാ​​സു​​ക​​ളി​​ൽ അ​​ധ്യാ​​പ​​നം മ​​ല​​യാ​​ളം മീ​​ഡി​​യ​​ത്തി​​ലാ​​ണ്. ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യ​​ത്തി​​ൽ ക്ലാ​​സു​​ക​​ളി​​ല്ല. സ​​ർ​​ക്കാ​​ർ, എ​​യ്​​​ഡ​​ഡ്​ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യം തെ​​ര​​ഞ്ഞെ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​  ഇ​​തു പ്ര​​യാ​​സ​​മു​​ണ്ടാ​​ക്കു​െ​​ന്ന​​ന്നാ​​ണ്​ പ​​രാ​​തി. 

മ​​ല​​യാ​​ളം മീ​​ഡി​​യ​​ത്തി​​ലെ ക്ലാ​​സ്​ വേ​​ണ്ട​​വി​​ധം ​മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ഇം​​ഗ്ലീ​​ഷ്​  മീ​​ഡി​​യം കു​​ട്ടി​​ക​​ൾ​​ക്ക്​ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്ന്​ ര​​ക്ഷി​​താ​​ക്ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഹൈ​​സ്​​​കൂ​​ൾ, ​ഹ​​യ​​ർ​ െസ​​ക്ക​​ൻ​​ഡ​​റി ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ളാ​​ണ്​ പ​​രാ​​തി കാ​​ര്യ​​മാ​​യി ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. 

ക​​ഴി​​ഞ്ഞ അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ ക​​ണ​​ക്ക് പ്ര​​കാ​​രം സ​​ർ​​ക്കാ​​ർ, എ​​യ്​​​ഡ​​ഡ്​ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ബാ​​ച്ചു​​ക​​ളി​​ൽ പ​​കു​​തി​​യോ​​ളം ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യ​​മാ​​ണ്. അ​​ങ്ങ​​നെ വ​​രു​േ​​മ്പാ​​ൾ ഈ ​​പ്ര​​ശ്​​​നം പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ പ​​കു​​തി​​യോ​​ളം വ​​രു​​ന്ന കു​​ട്ടി​​ക​െ​​ള ബാ​​ധി​​ക്കും. ജൂ​​ൺ ഒ​​ന്നി​​ന്​ തു​​ട​​ങ്ങി​​യ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സി​​െൻറ ട്ര​​യ​​ൽ നാ​​ലു​​ദി​​വ​​സം പി​​ന്നി​​ടു​േ​​മ്പാ​​ഴേ​​ക്കു​​ം നി​​ര​​വ​​ധി ര​​ക്ഷി​​താ​​ക്ക​​ളു​​ടെ പ​​രാ​​തി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​നു​ മു​​ന്നി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്. 

സ​​ർ​​ക്കാ​​ർ, എ​​യ്​​​ഡ​​ഡ്​ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യ​​ത്തി​​ൽ ഓ​​ൺ​​ലൈ​​ൻ പ​​ഠ​​നം അ​​പ്രാ​​പ്യ​​മാ​​കു​േ​​മ്പാ​​ൾ  സി.​​ബി.​​എ​​സ്.​​ഇ, ഐ.​​സി.​​എ​​സ്.​​ഇ സ്​​​കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള ക്ലാ​​സു​​ക​​ൾ ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യ​​ത്തി​​ൽ​​ത​​ന്നെ​​യാ​​ണ്​ ന​​ട​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യ​​ത്തി​​ൽ ഓ​​ൺ​ൈ​​​ല​​ൻ ക്ലാ​​സ്​ സാ​​ധ്യ​​മ​​ല്ല എ​​ന്നാ​​ണ്​ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​െൻറ നി​​ല​​പാ​​ട്.  

വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ലി​​ൽ ​ല​​ഭ്യ​​മാ​​യ ​ൈടം ​​സ്ലോ​​ട്ട്​ പ​​രി​​മി​​ത​​മാ​​ണെ​​ന്നും ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യം ക്ലാ​​സി​​ന്​ നീ​​ക്കി​​വെ​​ക്കാ​​ൻ സ​​മ​​യ​​മി​​ല്ലെ​​ന്നും കൈ​​റ്റ്​​​സ്​ ചീ​​ഫ്​ എ​​ക്​​​സി​​ക്യൂ​​ട്ടി​​വ്​ ഓ​​ഫി​​സ​​ർ കെ. ​​അ​​ൻ​​വ​​ർ സാ​​ദ​​ത്ത്​ ‘മാ​​ധ്യ​​മ’​​ത്തോ​​ട്​ പ​​റ​​ഞ്ഞു.

ര​​ക്ഷി​​താ​​ക്ക​​ളു​​ടെ പ​​രാ​​തി പ​​രി​​ഗ​​ണി​​ച്ച്​  ഇം​​ഗ്ലീ​​ഷ്​ മീ​​ഡി​​യം കു​​ട്ടി​​ക​​ൾ​​ക്ക്​ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ പ്ര​​യാ​​സ​​​മു​​ള്ള മ​​ല​​യാ​​ളം പ​​ദ​​പ്ര​​യോ​​ഗം മാ​​ത്രം ഇം​​ഗ്ലീ​​ഷി​​ലും പ​​റ​​യു​​ക​​യോ, സ്​​​ക്രീ​​നി​​ൽ എ​​ഴു​​തി കാ​​ണി​​ക്കു​​ക​​യോ ചെ​​യ്യാ​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsonline classEnglish Online Class
News Summary - English in Online Class -Kerala News
Next Story