Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻജിനീയറിങ്​ സിലബസ്​ ...

എൻജിനീയറിങ്​ സിലബസ്​ പരിഷ്​കരണം അടുത്തവർഷം –മന്ത്രി

text_fields
bookmark_border
എൻജിനീയറിങ്​ സിലബസ്​  പരിഷ്​കരണം അടുത്തവർഷം –മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: എ.​ഐ.​സി.​ടി.​ഇ​യു​ടെ മാ​തൃ​ക പാ​ഠ്യ​പ​ദ്ധ​തി​ക്ക​നു​സൃ​ത​മാ​യി സം​സ്​​ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സു​ക​ളു​ടെ സി​ല​ബ​സ്​ അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷം പ​രി​ഷ്‌​ക​രി​ക്കു​മെ​ന്ന്​ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍. എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ര്‍, എം.​ബി.​എ, എം.​സി.​എ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ​ര്‍മാ​രു​ടെ​യും പ്രി​ന്‍സി​പ്പ​ല്‍മാ​രു​ടെ​യും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ടെ​ക്കി​ന്​ അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ഒാ​രോ വി​ഷ​യ​ത്തി​നും ജ​യി​ക്കാ​നു​ള്ള മാ​ർ​ക്ക്​ 40 ശ​ത​മാ​ന​മാ​ക്കും.

നി​ല​വി​ൽ 45 ശ​ത​മാ​ന​മാ​ണ്. എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷ ന​ട​ത്തി​പ്പും മൂ​ല്യ​നി​ര്‍ണ​യ​വും പ​രി​ഷ്‌​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​ല​ണ്ട​ര്‍ ഫ​ല​പ്ര​ഖ്യാ​പ​നം​ നേ​ര​ത്തേ​യാ​ക്കു​ന്ന​രീ​തി​യി​ൽ പ​രി​ഷ്‌​ക​രി​ക്കും. മ​ല​യാ​ളി​ക​ള്‍ കൂ​ടു​ത​ലു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നാ​ലോ അ​ഞ്ചോ എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​കേ​ന്ദ്രം ആ​രം​ഭി​ക്കും.
നൂ​ത​ന കോ​ഴ്‌​സി​ന്​ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കും. സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കോ​ള​ജു​ക​ൾ​ക്ക്​ സ്​​ഥി​രം അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്കും. സ്​​ഥി​രം അ​ഫി​ലി​യേ​ഷ​ന്‍ ന​ട​പ​ടി ല​ഘൂ​ക​രി​ക്കും. സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ൾ (സ്​​റ്റാ​റ്റ്യൂ​ട്ട്) ഉ​ട​ൻ രൂ​പ​വ​ത്​​ക​രി​ക്കും. നാ​ക്, എ​ൻ.​ബി.​എ അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടി​യ കോ​ള​ജു​ക​ളും നി​ർ​ദി​ഷ്​​ട സ്​​റ്റേ​റ്റ്​ അ​സ​സ്​​മ​​െൻറ്​ ആ​ൻ​ഡ്​​ അ​ക്ര​ഡി​റ്റേ​ഷ​ൻ സ​​െൻറ​റി​​​െൻറ (സാ​ക്) അം​ഗീ​കാ​രം നേ​ട​ണം.

എ​ൻ.​െ​എ.​ആ​ർ.​എ​ഫ്​ മാ​തൃ​ക​യി​ൽ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ രീ​തി​യാ​യി​രി​ക്കും സാ​ക്​ അ​ക്ര​ഡി​റ്റേ​ഷ​ന്​ അ​വ​ലം​ബി​ക്കു​ക. ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ സാ​ക്​ അ​ക്ര​ഡി​റ്റേ​ഷ​ന്​ അ​പേ​ക്ഷി​ക്കാം.
ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്​ സ്വാ​ശ്ര​യ​കോ​ള​ജ് അ​ധ്യാ​പ​ക​രെ​ക്കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കും. മൂ​ല്യ​നി​ര്‍ണ​യം സം​ബ​ന്ധി​ച്ച് സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കും. മൂ​ല്യ​നി​ര്‍ണ​യ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തു​ന്ന അ​ധ്യാ​പ​ക​ര്‍ക്ക് എ​ര്‍പ്പെ​ടു​ത്തി​യ പി​ഴ 5000 രൂ​പ​യി​ല്‍നി​ന്ന് 25000 ആ​ക്കി. ര​ണ്ടാ​മ​തും വീ​ഴ്ച​വ​രു​ത്തി​യാ​ല്‍ കോ​ള​ജു​ക​ളി​ല്‍ പ​ഠി​പ്പി​ക്കാ​നാ​വി​ല്ല. പി​എ​ച്ച്​.​ഡി യോ​ഗ്യ​ത​യു​ള്ള സ്ഥി​രം പ്രി​ന്‍സി​പ്പ​ല്‍മാ​രെ നി​യ​മി​ക്ക​ണം. എം.​ടെ​ക് യോ​ഗ്യ​ത​യു​ള്ള​വ​രെ മാ​ത്ര​മേ അ​ധ്യാ​പ​ക​രാ​യി നി​യ​മി​ക്കാ​വൂ​വെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷ ടൈ​റ്റ​സ്, മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsk.t jaleelEngineering Sylabus
News Summary - Engineering sylabus change-kerala news
Next Story