Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല്​ സ്വാശ്രയ...

നാല്​ സ്വാശ്രയ എൻജിനീയറിങ്​ കോളജുകൾക്ക്​ പ്രവേശനാനുമതിയില്ല

text_fields
bookmark_border
Engineering-Colleges
cancel

തി​രു​വ​ന​ന്ത​പു​രം: നാ​ല്​ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം വി​ദ ്യാ​ർ​ഥി പ്ര​േ​വ​ശ​ന​ത്തി​ന്​ വി​ല​ക്ക്. കാ​ഞ്ഞ​ങ്ങാ​ട്​ സ​ദ്​​ഗു​രു സ്വാ​മി നി​ത്യാ​ന​ന്ദ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി, തൃ​ശൂ​ർ പൂ​മാ​ല ഫോ​ക്ക​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി, കൂ​ത്താ​ട്ടു​കു​ളം ബ​സേ​ലി​യോ​സ്​ തോ​മ​സ്​ പ്ര​ഥ​മ​ൻ ക​ത്തോ​ലി​ക്കോ​സ്​ കോ​ള​ജ്​ ​ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, നോ​ർ​ത്ത്​ പ​റ​വൂ​ർ മാ​താ കോ​ള​ജ്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ന്​ വി​ല​ക്ക്. സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ട​ു​ക്കേ​ണ്ട അ​ഫി​ലി​യേ​ഷ​ൻ ഫീ​സ്​ അ​ട​യ്​​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​മു​ള്ള ഇൗ ​കോ​ള​ജു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​ണ്. പ്ര​തി​വ​ർ​ഷം ഒ​ടു​ക്കേ​ണ്ട പ​ത്ത്​ ല​ക്ഷം രൂ​പ അ​ഫി​ലി​യേ​ഷ​ൻ ഫീ​സ്​ അ​ട​യ്​​ക്കാ​ൻ പോ​ലും കോ​ള​ജു​ക​ൾ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്.
ഇ​വ​യി​ൽ ചി​ല കോ​ള​ജു​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ​വ​ർ​ഷ​വും പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. പ്ര​വേ​ശ​നാ​നു​​മ​തി ന​ൽ​കി​ല്ലെ​ന്ന സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ന്ന​റി​യി​പ്പി​നെ​തു​ട​ർ​ന്ന്​ അ​ഞ്ച്​ കോ​ള​ജു​ക​ൾ വ്യാ​ഴാ​ഴ്​​ച ഫീ​സ്​ അ​ട​ച്ചാ​ണ്​ അ​നു​മ​തി നേ​ടി​യ​ത്.

സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം​വ​രെ പ​ത്തി​ല​ധി​കം സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളാ​ണ്​ അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​വ​യി​ൽ ചി​ല​ത്​ പോ​ളി​ടെ​ക്​​നി​ക്കു​ക​ളാ​ക്കി മാ​റ്റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsengineering collegeaffiliation
News Summary - Engineering Colleges - Kerala news
Next Story