Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഞ്ചിനീയറിങ്, ഫാർമസി...

എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡുകൾ ഓൺലൈനായി ലഭ്യമാക്കി

text_fields
bookmark_border
എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ: അഡ്മിറ്റ്‌ കാർഡുകൾ ഓൺലൈനായി ലഭ്യമാക്കി
cancel

തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിലെ 'KEAM 2025-Candidate Portal' ലിങ്ക് വഴി ഡൗൺലോഡ് ചെയ്‌തെടുക്കാം.

ഫോട്ടോഗ്രാഫ്, ഒപ്പ്, ക്ലാസ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാത്തവരുടെയും, അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് പോർട്ടലിൽ ലഭ്യമാക്കിയിട്ടില്ല. അപാകതകൾ പരിഹരിക്കുന്നതിന് ഏപ്രിൽ 21 വൈകുന്നേരം 4 മണിവരെ Candidate Portal ൽ അവസരമുണ്ട്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2332120, 2525300

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyengineeringentrance exam
News Summary - Engineering and Pharmacy Entrance Exam: Admit cards made available online
Next Story